Month: February 2023

ക്യാൻവാസ്

128 Views ക്യാൻവാസ് ഹൊ ഇപ്പൊ പെയ്യുവല്ലോ ദൈവമേ…. അവിടെയെത്തും വരെ മഴയെ ആരേലുമൊന്ന് പിടിച്ചു നിർത്തിയിരുന്നേൽ….. ആക്സിലേറ്ററിൽ കൈ കൊടുത്ത് പായുന്നതിനിടയിൽ അവനോർത്തു. കറുത്തിരുണ്ട ആകാശം ഒരു രാക്ഷസനെ പോലെ വാതുറന്നിരിക്കുകയാണ്, ആരെയോ വിഴുങ്ങാനെന്നവണ്ണം. അടുത്തിടെ ടാർ ചെയ്ത റോഡിലൂടെ നൂറേ നൂറ്റിപ്പത്തിലെന്നപോലെ പായുമ്പോഴും അവനേറെ പ്രിയപ്പെട്ട ആ അന്തരീക്ഷത്തിലേക്ക് ഇഴുകിച്ചേരാനും ശ്രമിക്കുന്നുണ്ടായിരുന്നു. തണുത്ത കാറ്റിനും ഇരുണ്ട് വരുന്ന മേഘക്കൂട്ടങ്ങൾക്കുമിടയിലൂടെ മനസ്സ് വളരെ പതുക്കെ സഞ്ചരിച്ചു. കണ്ണുകളറിയാതെ വലത്തേക്ക് പാളി, ദൂരെ മലമുകളിൽ മഴ പെയ്യുന്നത് …

ക്യാൻവാസ് Read More »

മുറുക്ക്

140 Views മുറുക്ക് “മുരളി എപ്പോഴും ഒറ്റയ്ക്ക് അല്ലെ… ചേച്ചിയും അനന്ദുവും വരുന്നതാ അവനു ഇടയ്ക്കു ഒരാശ്വാസം”. സീത പാല്‍ തവി കൊണ്ട് ഇളക്കികൊണ്ടേ ഇരുന്നു. “അവന്‍റെ പ്രായത്തിലുള്ള ആരും ഈ അയല്‍പക്കത്തിലൊന്നുമില്ലേ?” “ഇല്ല ചേച്ചി. എല്ലാം വലിയ പിള്ളേര.. പ്ലസ്‌ 2 വിനും ഡിഗ്രിക്കും ഒക്കെ പഠിക്കുന്നത്. ഈ 7 വയസ്സുകാരനെ അവരുടെ കൂടെ കളിയ്ക്കാന്‍ കൂട്ടുമോ?” മുരളിയുടെ അപ്പച്ചി, അനന്ദുവിന്‍റെ അമ്മ അടുകള ഒന്ന് ചുറ്റി നോക്കി. തേപ്പ്കടക്കാരന്‍റെ കരിപെട്ടിയാണതെന്ന് ഒരു നിമിഷം അവര്‍ക്ക് …

മുറുക്ക് Read More »

ज़रा सी ज़िन्दगी

112 Views ज़रा सी ज़िन्दगी ज़रा सी ज़िन्दगी में व्यवधान बहुत हैं,तमाशा देखने को यहाँ इंसान बहुत हैं ।मुश्किल घड़ी में कोई सामने नहीं आता,मददगार कम और सलाहकार बहुत हैं ।ज़िंदा लाशों को चलते देखा है मैंने,यहाँ दिलों में बसे शमशान बहुत हैं ।ख्वाहिशें जलाकर ख़ाकc कर दी अपनी,इरादे फिर भी बलवान बहुत हैं ।दौड़ते …

ज़रा सी ज़िन्दगी Read More »

കല്ലുപ്പ് ചായ

119 Views കല്ലുപ്പ് ചായ ഏലക്കയയുടെ മണമുള്ള നല്ല ചൂടൻ ചായയുടെ മണം അടുക്കള മുഴുവൻ നിറഞ്ഞു. കുട്ടിക്കൂട്ടമെല്ലാം അവിടെയും ഇവുടെയും ഒളിഞ്ഞും തിരിഞ്ഞും പലഹാര പാക്കറ്റുകളിൽ നോക്കി കൊതിയോടെ നില്കുന്നുണ്ട്. കാലാകാലങ്ങളായി അലമാരയിൽ സ്ഥാനം പിടിച്ച ഡിസൈൻ ഗ്ലാസുകൾ പൊടി തട്ടി കഴുകി വൃത്തിയാക്കി വച്ചിട്ടുണ്ട്.   “അമ്മായി ചെക്കന്റെ അച്ഛന് ഷുഗർ ഉണ്ടെന്ന ബ്രോക്കർ പറഞ്ഞേ…. പഞ്ചസാര ഇടാതെ ഒരെണ്ണം മാറ്റി വച്ചേക്ക് “   രമ്യയുടെ വല്യച്ഛന്റെ രണ്ടാമത്തെ മകൾ, രണ്ടു പേരും …

കല്ലുപ്പ് ചായ Read More »