Month: July 2023

കാലം

103 Viewsകാലം എന്റെ ചിലങ്കയിലെ മുത്തുകൾ കോർത്ത നാരതു തളർന്നപ്പോൾ മഴവില്ല് കൊണ്ട് നീ ആ മുത്തുകൾ ഇണക്കി നിർത്തിഎന്റെ പാദങ്ങൾ നഗ്നയായി മണ്ണിൽ ചേർന്നപ്പോൾ നീ മഴത്തുള്ളികളാൽ പാതുകം ഒരുക്കിയില്ലേനേർത്ത കാറ്റാൽ എന്റെ ഇടതൂർന്ന മുടിയിരയിൽ നീ തലോടി നിന്നത് നെറ്റിയിൽ ചുംബനമായി അലിഞ്ഞ നേരം.ഇടിമിന്നലായി സ്ഥബ്ധി ച്ച എന്റെ കർണങ്ങളിൽ നീ കാറ്റിന്റെ സങ്കീർത്തനം ആലപിച്ചു കുളിർമ തൂകി വിറയാർന്ന എന്റെ അധരം നെഞ്ചോട് ചേർത്തു മധുരമാം മഞ്ഞു നീ പുൽകിയില്ലേഇനിയും മായ കാഴ്ചയ്ക്ക് …

കാലം Read More »

മഴ

88 Viewsമഴ മഴയെന്ന് പേരുള്ള ഓർമ്മതൻ പുസ്തകം ഞാൻ ഇന്നിവിടെ തുറന്നിടുന്നു മഴ പെയ്തു തോർന്നപോൽ, നീയെന്നെ സ്നേഹിച്ചതെന്തിനെന്നോ ർത്ത് ഞാൻ കാത്തുനിൽപ്പു ഇനിയൊരു മഴക്കാലമെന്നെന്നോർത്തിരിക്കവേ, എന്നിലാകെ നിൻ സ്‌മൃതികൾ മാത്രം നീയെന്ന ഓർമ എന്നെ തഴുകുമ്പോൾ, അലിയുന്നു ആർദ്രമാം ഈ മഴയിൽ മഴതന്നിലെവിടെയോ സൂക്ഷിച്ചതായൊരു, ചുംബനം എന്നെ തലോടിടുന്നു ഒരു നറുപുഞ്ചിരി മുന്നിൽ ഒളിക്കവേ കടലായി പൊതിയുന്നു നിൻ ആശകൾ അകാലത്തിൽ പൊലിഞ്ഞ പൂവ് പോൽ അലയുന്നു,വീണ്ടും നറുപുഷ്പമായ് മാറീടുവാൻ ചിരി തന്നെ അകന്നപോൽ എന്നെ …

മഴ Read More »

बन्धन

110 Views बन्धन विवाह के नाम पर घबरा जाती है,  वो एक नादान लड़की, अपने ही घर से भाग जाती है, ज़माना ढूँढता है उसे दर – ब-दर, ख़ुद मे ही कहीं वो खो जाती है, एक सपना है जो उसे पुकारता है, अपना ही घर उसे सताता है, समाज के तानों पर अपनों का …

बन्धन Read More »