100 Views

വീണ്ടുമൊരു മഴക്കാലം കൂടി വന്നു...

വീണ്ടുമൊരു മഴക്കാലം കൂടി വന്നു. ചിലപ്പോൾ നീയൊരു മഴയായി,
നമ്മൾ ആദ്യം നനഞ്ഞ മഴയായി എൻ ജാലകവാതിലിലെത്തിനിന്നു.

തുള്ളി തുള്ളിയായി പെയ്തിറങ്ങിയ മഴ,
എന്നുമെൻ മനസ്സിൽ ഓർമ്മകൾ വാരി വിതറി.
മഴയും അവളെപ്പോലൊരു കൊച്ചു
കുറുമ്പിതന്നെ എന്നോർത്തുപോയി.

പറയാതെ പെയ്തിറങ്ങിയ മഴ നിന്നിലെ,
പ്രണയം പോലെ തോന്നിയിരുന്നു
ആ പ്രണയമഴയിൽ നനഞ്ഞ നിന്നോട് ചേരാനായ്
ഓടിയെത്തുമ്പോഴേക്കും,
പുതുമണ്ണിൻ ഗന്ധം മാത്രം ബാക്കിയായി.

Rohith S is an ambitious guy from Ernakulam district of Kerala. Being is a social person he is pretty much active in campus politics and has a great opinions in how the society should be. The literary works from him are derived from his life and surroundings. Spreading love and happiness his journey continuous endlessly.
Rohith S
Writer

How useful was this post?

Click on a star to rate it!

Average rating 4.5 / 5. Vote count: 8

No votes so far! Be the first to rate this post.

0
Would love your thoughts, please comment.x
()
x